വക്കം ബി പുരുഷോത്തമന്റെ സഹോദരൻ വക്കം ബി ഗോപിനാഥ് (84) അന്തരിച്ചു.
മുൻ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു.
സംസ്കാര ചടങ്ങുകൾ നാളെ വക്കം രണ്ടാംഗേറ്റ് സമീപത്തെ മനോഞ്ജയിൽ വച്ച്.
ഭാര്യ എസ് ശാന്തകുമാരി Late (റിട്ടേർഡ് ഹെഡ്‌മിസ്ട്രസ്സ് കടയ്ക്കാവൂർ ഗവണ്മെന്റ് ഹൈ സ്കൂൾ) മക്കൾ, വക്കം മനോജ് (വക്കം മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) ജി മനു, ജി മഞ്ജു, മരുമക്കൾ സജിത്ത് ജി നാദ്, ഇന്ദു പ്രിയ, ഇന്ദു ജി എസ്.


















