പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

Aug 5, 2022

പോത്തൻകോട്: പോത്തൻകോട് ലക്ഷ്മീവിലാസം
ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു. പി എൻ പണിക്കരുടെ മകനായ എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ വട്ടപ്പറമ്പിൽ പിതാംബരൻ മുഖ്യാതിഥിയായി. പി റ്റി എ പ്രസിഡന്റ്‌ എം എ ഉറുബ് അധ്യക്ഷനായിരുന്നു. എം ആർ മായ, പി എസ് ബിനു, എ. രമ, വിമൽ കുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, എം ബി സന്തോഷ്‌,
കലാം കൊച്ചറ, സിദ്ധിഖ്‌ സുബൈർ, ഷാജഹാൻ പോത്തൻകോട്, സന്തോഷ്‌, പ്രവീൺ. പി, കെ എസ് ബീന, ബിനു ഡി ആർ, എസ് ഷീജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക്...

എക്‌സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ…

എക്‌സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍...