പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Aug 5, 2022

seena

തിരുവനന്തപുരം: 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ നെയ്യാർ ഡാം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് വില്ലേജിൽ കണ്ണേറ്റുമുക്ക് മുഴുവൻകോട് കരിങ്കുറ്റി മഹേഷ് ഭവനിൽ മോഹനൻ മകൻ മഹേഷിനെയാണ് അറസ്റ്റ് ചെയ്തത്. നെയ്യാർ ഡാം പോലിസ് ഇൻസ്പെക്ടർ ബിജോയ് എസ്, എഎസ്ഐ ഷാജിത്, സി പി ഒ മഹേഷ്‌, ബിനു, മിഥിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫോൺ മുഖന്തരമാണ് പ്രതി പരിചയപ്പെട്ടത്.

വെള്ളാനാട് ക്ഷേത്രത്തിൽ വച്ച് പ്രതിയുടെ വിവാഹം പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതിയുടെ അച്ഛനായ മോഹനൻ നടത്തി നൽകി. വിവാഹം നടത്തി നൽകിയതിന് മേഹനനെയും അറസ്റ്റ് ചെയ്തു.
ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

cake tower new
LATEST NEWS
നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ...

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരിക്കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം ആശുപത്രി...