അഞ്ചുതെങ്ങിൽ നിന്ന് വീണ്ടും അന്യസംസ്ഥാന പഴകിയ മത്സ്യം പിടികൂടി. 25 കിലോ വീതമുള്ള എട്ടോളം പെട്ടികളിൽ സൂക്ഷിച്ച മത്സ്യമാണ് പിടികൂടിയത്. കൂടുതൽ മത്സ്യങ്ങൾ കണ്ടെത്താനായി ശക്തമായ പരിശോധന വീണ്ടും തുടരുന്നതായാണ് സൂചന. ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ആണ് പഴക്കം ചെന്ന 200 കിലോ ചുണ്ണാമ്പ് വാള പിടികൂടി നശിപ്പിച്ചത്. മാസങ്ങൾക്ക്മുമ്പ് ഒരു കണ്ടെയ്നർ മീൻ ഇവിടെനിന്ന് പിടികൂടിയിരുന്നു.
വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവ് മരിച്ചു
വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വര്‍ക്കല സ്വദേശി സുധീര്‍...


















