ആറ്റിങ്ങൽ: ഗേൾസ് ഹൈസ്കൂളിന് സമീപം കിഴക്കേ കുന്നത്ത് വീട്ടിൽ മണിയൻ ആശാരി (82) അന്തരിച്ചു.
മക്കൾ: ബിനു , ബിജു , ബിബിൻ
മരുമക്കൾ: സുമ, രാജശ്രീ, നിഷ.
സഞ്ചയനം 14 ഞായർ രാവിലെ 8 മണിക്ക്.
നിതീഷ് – മമ്മൂട്ടി ചിത്രത്തിൽ ഹാഷിറും ?; ചർച്ചയായി സംവിധായകന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി
'ഫാലിമി' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് നിതീഷ് സഹദേവ്. ഫാലിമിയുടെ...

















