ആറ്റിങ്ങൽ: ആറ്റിങ്ങൽ പൊയ്കമുക്ക് മാനവസേവ വെൽഫെയർ സൊസൈറ്റി രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനം ആഘോഷിച്ചു. പ്രസിഡന്റ് പൊയ്കമുക്ക് ഹരി പതാക ഉയർത്തി. മാനവസേവ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വര്‍ക്കല സ്വദേശി സുധീര്‍...
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ്...
ആറ്റിങ്ങൽ: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16605/16606)...