സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് വർക്കല സ്വദേശി അർഹനായി

Aug 20, 2022

ആറ്റിങ്ങൽ: 2022ലെ സ്വാതന്ത്യ്ര ദിനത്തോട് അനുബന്ധിച്ച് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് വർക്കല നെല്ലിക്കോട് സ്വദേശി ചന്ദ്രബാബു.എസ് അർഹനായി. തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ എസ്.ഐ ആണ്. രാജ്യത്തിന്റെവിവിധ ഭാഗങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഭാര്യ ഷീജ ജി.എസ്. മക്കൾ ഹരി.സി.എസ് മരുമകൾ ഗൗരി.

cake tower new
LATEST NEWS
ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

തിരുവനന്തപുരം: പാചകവാതക ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാചകത്തിന്...