സി ശാരദാമ്മ (87) അന്തരിച്ചു

Aug 23, 2022

seena

ആറ്റിങ്ങൽ: അവനവഞ്ചേരി ചെറുമണ്ണൂർകോണത്തു വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ സഹധര്‍മ്മിണി സി ശാരദാമ്മ (87) നിര്യാതയായി.
മക്കൾ: നിർമ്മല എസ്, രാജി. എസ്, പരേതരായ രമണിദേവി എസ്, ജയശ്രീ എസ്, സതീഷ് എസ്.
മരുമക്കൾ: എസ് രാധാകൃഷ്ണമേനോൻ, പരേതരായ ടി.പി രാജേന്ദ്രൻ നായർ,
സി. വേണുഗോപാലൻ നായർ.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്

cake tower new
LATEST NEWS