എസ് വിഷ്ണു പ്രസാദ് (50) നിര്യാതനായി

Aug 24, 2022

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിന് സമീപം ചേപ്പായികോട്ട് ഇല്ലം എം.ആർ. എ 27 ശങ്കരൻ നമ്പൂതിരിയുടെ മകൻ എസ് വിഷ്ണു പ്രസാദ് (50) നിര്യാതനായി.
അമ്മ: സരസ്വതി അന്തർജ്ജനം.
സഹോദരി: പ്രതീക്ഷ എസ് രഞ്ജിനി (മാലി).
മരുമകൻ: സുധീർ കല്ലംപള്ളി.
സംസ്കാരം നാളെ (25/08/2022) രാവിലെ 8 മണിക്ക് ചേപ്പായികോട്ട് ഇല്ലം വളപ്പിൽ നടക്കും

cake tower new
LATEST NEWS