BREAKING NEWS:
പ്രതിയെ പിടിക്കുന്നതിനിടയിൽ പോലീസുകാരെ ആക്രമിച്ചു പ്രതി രക്ഷപെട്ടു.
നിരവധി കേസിൽ പ്രതിയായ ഫൈസൽ എന്നയാളാണ് പോലീസുകാരെ ആക്രമിച്ചു രക്ഷപെട്ടത്. വിലങ്ങ് വയ്ക്കുന്നതിനിടയിൽ പ്രെഷർ കുക്കർ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സിവിൽ പോലീസ് ഓഫിസർമാരായ അരുണിനും ലുക്മാനും പരിക്കേറ്റു. പ്രതി കൈ കടിച്ചു മുറിക്കുകയും ചെയ്തു. പരിക്കേറ്റവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ
ആറ്റിങ്ങൽ: കട ഉടമയോടുള്ള വൈരാഗ്യത്തിൽ കടയ്ക്ക് മുന്നിൽ പടക്കം എറിഞ്ഞ കേസിൽ മുൻ ജീവനക്കാരൻ പിടിയിൽ....

















