ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ; ലോൺ/ലൈസൻസ്/സബ്സിഡി മേള നടക്കുന്നു

Aug 25, 2022

seena

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും കിഴുവിലം ഗ്രാമപഞ്ചായത്തും ബാങ്കുകളും കൂടി സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ/ലൈസൻസ്/സബ്സിഡി മേള 2022 സെപ്റ്റംബർ 2 ന് രാവിലെ 10.30 ന്‌ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തുന്നതാണ്. വ്യവസായ വാണിജ്യ വകുപ്പ് പ്രതിനിധികളും ബാങ്കുകൾ ഉൾപ്പടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന മേളയിൽ സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. സംശയനിവാരണത്തിനും പുതിയ സംരംഭം തുടങ്ങുന്നതിനായി ഉള്ള ലോൺ ആപ്ലിക്കേഷൻ കൊടുക്കാനും ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:

വ്യവസായ വകുപ്പ് പ്രതിനിധി : 9656344041

cake tower new
LATEST NEWS