മാനവ മൈത്രി സംഗമം 2022 സംഘടിപ്പിക്കും

Aug 30, 2022

ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ ഗുരു ധർമ സേനയുടെ ആഭിമുഖ്യത്തിൽ മാനവ മൈത്രി സംഗമം 2022 സംഘടിപ്പിക്കുന്നു. ഗുരു ധർമ സേന വർക്കിംഗ് പ്രസിഡന്റ് സോമനാഥൻ. വി അധ്യക്ഷനാകുന്ന ചടങ്ങ് ഗുരു ധർമ പ്രചാരണസഭ ശിവഗിരി മഠം സെക്രട്ടറി ശ്രീമത്‌ ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നിർധാരരായ 10 ക്യാൻസർ രോഗികൾക്ക് ധനസഹായവവും 200 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണവും നടത്തും.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...