ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ ഓണം ആഘോഷിച്ചു

Sep 3, 2022

seena

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ 2022-ലെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അത്തപ്പൂക്കളം, പുലികളി, തിരുവാതിര ഇവ ആഘോഷത്തിന് മാറ്റ് കൂട്ടി. വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു ചടങ്ങിൽ ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS