ആർ. രാജീവൻ (69) നിര്യാതനായി

Sep 5, 2022

seena

ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് അശ്വതി ഭവനിൽ ആർ. രാജീവൻ (69) നിര്യാതനായി. ഭാര്യ: ഗീത
മക്കൾ : അശ്വതി, അഞ്ജലി, അർച്ചന
മരുമക്കൾ: പ്രദീപ് കുമാർ, സുജിത്, വിനീത്

സഞ്ചയനം: 06.09.2022 നാളെ രാവിലെ 8.30

cake tower new
LATEST NEWS