ഓമനക്കുട്ടൻ നായർ (64) അന്തരിച്ചു

Sep 14, 2022

seena

ആറ്റിങ്ങൽ: പാർവ‌തീപുരം ഗ്രാമത്തിൽ കാർത്തിക ഭവനിൽ ഓമനക്കുട്ടൻ നായർ (64) (ലക്ഷ്മി പ്രൊവിഷൻ സ്റ്റോർ, K N S ബിൽഡിംഗ്‌ ) നിര്യാതനായി. ഭാര്യ: വിമല, മക്കൾ: സജു, ലാലു. സഞ്ചയനം 17.09.2022 ശനിയാഴ്ച

cake tower new
LATEST NEWS