നവദമ്പതികൾ ചിൽഡ്രൻസ് ഹോമിലേക്ക് പുസ്തകം നൽകി

Sep 17, 2022

seena

ചിൽഡ്രൻസ് ഹോമിലേക്ക് പുസ്തകം നൽകുന്ന ബാലസംഘം പ്രവർത്തനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയിലെ ഇടയ്‌ക്കോട് മേഖലയിൽ നവദമ്പതികളായ അഖിലും അഞ്ജലിയും ചേർന്ന് ഏരിയ കമ്മിറ്റിക്ക് പുസ്തകങ്ങൾ ജില്ലാ പ്രസിഡന്റ്‌ ഭാഗ്യ മുരളിയ്ക്ക് നൽകി. അഖിൽ ഡിവിഎഫ്ഐ മേഖല സെക്രട്ടറിയും, ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവുമാണ്. മേഖല മുഖ്യ രക്ഷാധികാരി ബി. രാജീവ്‌,ഏരിയ കോർഡിനേറ്റർ വിഷ്ണു.ബി.എസ്, മേഖല കൺവീനർ അനീഷ്, മേഖല കോർഡിനേറ്റർ ആദിത്യ ശങ്കർ, ഷാജി തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ നാളെ (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ ശീട്ടാക്കിയത് 430...

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ‌പേരാമ്പ്രയിൽ നാല് പേർ പിടിയിൽ....