മടവൂരിൽ ദമ്പതികളെ തീ കൊളുത്തി കൊല്ലാൻ ശ്രമം

Oct 1, 2022

seena

കിളിമാനൂർ മടവൂരിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു.
മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകര പിള്ള, വിമല കുമാരി എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ അപായപ്പെടുത്താൻ ശ്രമിച്ച പ്രതിയായ പനപ്പാം കുന്ന് സ്വദേശി ശശിയ്‌ക്കും പൊള്ളലേറ്റു. പ്രഭാകര കുറിപ്പ്(70 )മരണപ്പെട്ടു. ഭാര്യ കുമാരി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു പോലീസിൽ ഏല്പിച്ചു. സാമ്പത്തിക തർക്കമാണെന്നാണ് ആക്രമണത്തിന് പിന്നില്ലെന്ന് പ്രാഥമിക നിഗമനം. പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വിശദ വിവരങ്ങൾ വിവരങ്ങൾ ലഭ്യമല്ല.

cake tower new
LATEST NEWS
സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആആര്‍ക്കെതിരെയായാലും അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും...