അയിലം: കോൺഗ്രസ് പാർട്ടി മുതിർന്ന നേതാവും എൻ.എസ്.എസ്.അയിലം കരയോഗം പ്രസിഡന്റുമായ വി.ഗോപാലകൃഷ്ണൻ നായർ (65) നിര്യാതനായി.
ഭാര്യ: സി.ഇന്ദിര അമ്മ
മക്കൾ: സുകന്യ.ജി.ഐ, വിഷ്ണു.ജി.നായർ
മരുമക്കൾ: അനീഷ്.ജി., ശ്രുതി.ആർ.എസ്
സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക് നടക്കും.
‘തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ല’; പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണം; സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന്...

















