ആറ്റിങ്ങൽ കുന്നുവാരം പ്രദീപത്തിൽ പരേതനായ എൻ വിജയന്റെ ഭാര്യ എൻ. ഭായി(90) വാർദ്ധക്യ സഹജമായ അസുഖം നിമിത്തം നിര്യാതയായി.
മക്കൾ:ലീന, പ്രദീപ് കുമാർ,അനിൽ,അനിത,വസന്തകുമാർ
മരുമക്കൾ:സാഗർ,രമ, ഷീല(ലേറ്റ്),സുകുമാരൻ,മിനു
വൈദ്യുതി നിയന്ത്രണം കടുത്തേക്കും; ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍
കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

















