പെരുമാതുറ : പെരുമാതുറ മാടൻവിള കളിയിൽ വീട്ടിൽ പരേതനായ അബ്ദുൽ കലാമിന്റെ ഭാര്യ ഖലീല ബീവി (85) നിര്യാതയായി.
മക്കൾ : നൗഷാദ് (പരേതൻ), നിസ ബീവി, നിഷാദ് (പരേതൻ),നിസാർ, നജീമ, നിസാം
മരുമക്കൾ : നജീമ, നാദിർഷാ, ഷീബ, സലീജ, ബാദുഷ, ഷെറീന.
വൈദ്യുതി നിയന്ത്രണം കടുത്തേക്കും; ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍
കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

















