ആറ്റിങ്ങൽ : കോരാണി കുറക്കട കൈലാത്തുകോണം പ്ലാവിള വീട്ടിൽ കൃഷ്ണൻ കുട്ടി (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിന്ദു, മനോജ് കുമാർ, ജഗദീശൻ, മഞ്ജു. മരുമക്കൾ : ശൈലജ, രാധിക, സജീർ. മരണാനന്തര ചടങ്ങുകൾ ബുധൻ രാവിലെ 10 ന്
വൈദ്യുതി നിയന്ത്രണം കടുത്തേക്കും; ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍
കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

















