മുടപുരത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ അജ്ഞാത മൃതദേഹം

Oct 18, 2022

മുടപുരത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് മുടപുരം ആയുർവേദ ജംഗ്ഷന് സമീപം സേവിനി നിവാസിൽ വിജയകുമാറിന്റെ വീട്ടിലെ മതിൽ കെട്ടിനുള്ളിലാണ് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെയോടെയാണ് വീട്ടുകാർ മൃതദേഹം കാണപ്പെട്ടത്. റോഡ് വശത്ത് സ്ഥിതിചെയ്‌യുന്ന വീടിന്റെ മതിൽ കെട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...