എം.എം ഇസ്മായിൽ(82) നിര്യാതനായി

Oct 20, 2022

പെരുമാതുറ: പെരുമാതുറ അൽ-ഫജ്ർ സ്കൂളിന് സമീപം കുഴിവിളാകം നിസ മൻസിലിൽ എം.എം.ഇസ്മായിൽ(82) നിര്യാതനായി. ദീർഘകാലം പ്രവാസി ആയിരുന്ന ഇദ്ദേഹം പെരുമാതുറയിലെ കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകനും മാടൻവിള സഹകരണ സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറിയും ആയിരുന്നു.

ഭാര്യ: നസീമ
മക്കൾ: ഫൈസൽ ഇസ്മായിൽ(അബുദാബി), ഫസിൽ ഇസ്മായിൽ(അബുദാബി), സീമ ഇസ്മായിൽ, അഫ്സൽ ഇസ്മായിൽ(അബുദാബി)
മരുമക്കൾ: നിജിദ, ബുസൈന, റാഫി, ഷിഫാന

cake tower new
LATEST NEWS
എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ, തമിഴ്‌നാട്ടിലെ ഫലങ്ങൾ ശ്രദ്ധ ആകർഷിച്ചു. സംസ്ഥാനം...

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന്...