ബേബി റിച്ചാർഡ് (77) നിര്യാതയായി

Oct 25, 2022

seena

ആറ്റിങ്ങൽ പാലസ് റോഡിൽ തണൽ എം.ആർ.എ-42 എ യിൽ പരേതനായ റിച്ചാർഡിന്റെ സഹധർമ്മിണി ബേബി റിച്ചാർഡ് (77) നിര്യാതയായി.

മക്കൾ: ഷിബു റിച്ചാർഡ് (ദുബായ്), ബിന്ദു തോമസ്.
മരുമക്കൾ: ബീന ഷിബു, തോമസ് പാപ്പച്ചൻ.

cake tower new
LATEST NEWS