ശബരിമല മുന്‍തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു

Nov 4, 2022

seena

തിരുവനന്തപുരം: ശബരിമല മുന്‍തന്ത്രി പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു. 89 വയസായിരുന്നു. മകള്‍ക്കൊപ്പം തിരുവനന്തപുരത്തെ വസതിയിലായിരുന്നു താമസം. ശബരിമല പ്രക്ഷോഭത്തിലും ദേവകി അന്തര്‍ജനം മുന്‍നിരയിലുണ്ടായിരുന്നു. കണ്ഠരര് മോഹനര്, മല്ലിക നമ്പൂതിരി, ദേവിക നമ്പൂതിരി എന്നിവര്‍ മക്കളാണ്.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...