‘വിമുക്തി’ യുടെ ഭാഗമായി മനുഷ്യചങ്ങല സംഘടിപ്പിച്ച് ആറ്റിങ്ങൽ ഐ ടി ഐ

Nov 4, 2022

seena

ലഹരിവിരുദ്ധ ക്യാമ്പയിൻ ‘വിമുക്തി’യുടെ ഭാഗമായി ആറ്റിങ്ങൽ ഐ ടി ഐയിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച് പോസ്റ്റർ കത്തിക്കുകയും അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി പ്രിൻസിപ്പൽ സുധശങ്കൾ, വൈസ് പ്രിൻസിപ്പൽ വികാസ്, മറ്റ് ഗ്രൂപ്പ്‌ ഇൻസ്‌ട്രെക്ടർമാർ തുടങ്ങിയവർ ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യതയും വിമുക്തിയുടെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...