200 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമുള്ള ആകാശപാത, കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറക്കുന്നു. ഇനി സർവീസ് റോഡുകളുടെ റീ ടാറിങ് മാത്രമാണ് ഉള്ളത്. ഈ മാസം 15 ന് തന്നെ കേരളത്തിലെ ഏറ്റവും നീളമുള്ള നാല് വരി എലിവേറ്റഡ് ഹൈവേ പൊതു ഗതാഗതത്തിന് തുറന്നു നൽകും. ഇതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
ഡല്‍ഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഉത്തരവ്...