ഉപജില്ല കലോത്സവത്തിൽ എച്ച്. എസ്. എസ് വിഭാഗം ഫോക് ഡാൻസിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ബോയ്സിലെ വിദ്യാർത്ഥിനി

Nov 18, 2022

seena

ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം ഫോക് ഡാൻസിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവി നന്ദ. എസ്. ആറ്റിങ്ങൽ വീരളം ഇന്ദ്രപ്രസ്ഥത്തിൽ അഡ്വ.സുരേഷ് കുമാർ, അശ്വതി സുരേഷ് ദമ്പതികളുടെ മകളാണ് ദേവി നന്ദ. സിനി സീരിയൽ ആർട്ടിസ്റ് കൂടിയാണ്. സൂര്യ ടി വി യിൽ കന്യാദാനം സീരിയലിൽ അഭിനയിക്കുന്നുണ്ട്. സ്റ്റാർ മാജിക്കിലും പങ്കെടുക്കുന്നുണ്ട്.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...