കലാനികേതൻ കലാകേന്ദ്രം അണിയറ പുരസ്ക്കാരം ചന്ദ്രേഷ് പറവൂറിന്

Nov 19, 2022

seena

നാടകരംഗത്തെ അണിയറ പ്രവർത്തകർക്കായി കലാനികേതൻ കലാകേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്ക്കാരത്തിന് ചന്ദ്രേഷ് പറവൂർ അർഹനായി. ഒരു പതിറ്റാണ്ടിലേറെയായി നാടകരംഗത്ത് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഇദ്ദേഹം. ഈ മാസം 27 ന് ആറ്റിങ്ങൽ ചെറുവള്ളിമുക്ക് അയ്യർമഠം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.

സംവിധായകൻ വക്കം ഷക്കീർ ചടങ്ങ് ഉത്ഘാടനം ചെയ്യും. ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം പുരസ്ക്കാരം നൽകും. കലാനികേതൻ രക്ഷാധികാരി അഡ്വ. എം മുഹസ്സിൻ, ചെയർമാൻ ഉദയൻ കലാനികേതൻ ഭരണ സമിതി അംഗങ്ങളായ കെ.രാജേന്ദ്രൻ, ബി.എസ്.സജിതൻ എന്നിവരടങ്ങുന്ന അവാർഡ് കമ്മിറ്റിയാണ് നാലാമത് പുരസ്കാരത്തിന് ചന്ദ്രേഷിനെ തിരഞ്ഞെടുത്തത്.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...