സിവില്‍ സര്‍വീസ് സൗജന്യ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ കുട്ടികളെ അനുമോദിച്ച് തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍

Nov 21, 2022

seena

സിവില്‍ സര്‍വീസ് മാര്‍ഗദീപം സൗജന്യ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ കുട്ടികളെ തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അനുമോദിച്ചു. വി.ശശി എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്‍റ് നസീര്‍. ഇ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ വേണുഗോപാലന്‍ നായര്‍, വാര്‍ഡ് അംഗം തോന്നയ്ക്കല്‍ രവി, എസ്.എം.സി ചെയര്‍മാന്‍ തോന്നയ്ക്കല്‍ രാജേന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ജസിജലാല്‍, എച്ച്.എം.സുജിത്ത്.എസ്, എസ്.എം.സി ചെയര്‍ പേഴ്സണ്‍ രേഖ.പി.ജി, പി.റ്റി.എ.വൈസ് പ്രസിഡന്‍റ് ജയകുമാര്‍.ജി, സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ, പദ്ധതി സ്പോണ്‍സര്‍ സി.രാമകൃഷ്ണന്‍നായര്‍, സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍, കണ്‍വീനര്‍ അശ്വതി.എസ്.ആര്‍ എന്നിവര്‍ പങ്കെടുത്തു. പുതിയ കുട്ടികളെ, പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ ഉപഹാരം നല്‍കി സ്വീകരിച്ചു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...