അപ്പീലിലൂടെ വിജയം നേടി താരമായി മുഹമ്മദ്‌ ആദിൽ

Nov 23, 2022

seena

തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവത്തിൽ യു. പി വിഭാഗം അറബി ഗാനം ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ. എൽ എം യു പി എസിലെ മുഹമ്മദ്‌ ആദിൽ. ആറ്റിങ്ങൽ ഉപജില്ലയിൽ നിന്നും അപ്പീലിലൂടെ എത്തിയാണ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലയുടെ താരമായി മാറിയത്. പെരുംകുളം എ. എം എൽ പി എസിലെ അധ്യാപകനായ അക്ബർഷായുടെ മകൻ ആണ് ആദിൽ.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...