ജനറൽ മസൂർ സംഘം.ബി എം എസ് ചിറയിൻകീഴ് മേഖലയിൽ മുദാക്കൽ പഞ്ചായത്തിൽ കല്ലിൻമൂട് യൂണിറ്റ് ആരംഭിച്ചു

Dec 4, 2022

seena

തിരുവനന്തപുരം ജനറൽ മസൂർ സംഘം.ബി എം എസ് ചിറയിൻകീഴ് മേഖലയിൽ മുദാക്കൽ പഞ്ചായത്തിൽ കല്ലിൻമൂട് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ. ജയകുമാർ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് (മേഖലാ പ്രഭാരി)ഡി. കുഞ്ഞുമോൻ, മേഖലാ പ്രസിഡന്റ് കൃഷ്ണൻകുട്ടി, മേഖലാ സെക്രട്ടറി രാജേഷ്, വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ, ശ്രീലാൽ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS