വിഴിഞ്ഞം സമരം; കോൺഗ്രസ്‌ അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

Dec 4, 2022

seena

വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ കോൺഗ്രസ്‌ അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ്ജ് അധ്യക്ഷത വഹിച്ച പരിപാടി, കെപിസിസി അംഗം ജോൺ വിഘ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. നെൽസൺ ഐസക്, യേശുദാസൻ സ്റ്റീഫൻ, ഷെറിൻ ജോൺ, സേവ്യർ, ഔസേപ്പ് ആന്റണി, അൻവർഷാ, നൗഷാദ്, ഷാജി, ചന്ദ്രൻ,തമ്പി, ദിവ്യാ ഗണേഷ്, ഷീമാ ലെനിൻ, രാജമണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS