തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. ഹരിഹരപുരം സ്വദേശി സ്റ്റാലിന്‍ ആന്റണി (66) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

കണ്ണൂര്‍: തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെള്ളാവിലെ ഷെജു-സുജിത...
തൃശൂര്‍: ഏഴു വിദ്യാര്‍ഥികള്‍ അടക്കം എട്ടുപേരുടെ ജീവന് നഷ്ടമായ കൈപ്പമംഗലം വാഹനാപകടത്തില്‍ ലോറി...
തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...