തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. ശമ്പള വർധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരിൽ സൂചനാ പണിമുടക്ക് നടത്തും. ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നോട്ടീസ് നൽകി. ഒ പി ബഹിഷ്കരിക്കുമെന്നും അത്യഹിത വിഭാഗത്തിൽ സഹകരിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം ഒക്ടോബർ 31വരെ
2025 ജനുവരി ഒന്നു മുതൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ...
















