ആറ്റിങ്ങൽ: ആറ്റിങ്ങൽ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ചതയ ദിന പൂജയിൽ മുൻ കാല ശാഖ സാരഥികളെ ആദരിച്ചു. ആറ്റിങ്ങൽ ടൗൺ എസ് എൻ ഡി പി ശാഖ ചാർട്ടർ പ്രസിഡന്റ് ആയിരുന്ന പരേതനായ പ്രസന്ന വദനന് നൽകിയ ആദരം ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യ ഏറ്റുവാങ്ങി.

കൊച്ചി: മലയാളിയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91‘ വിമാനക്കമ്പനി 40 പുതിയ വിമാനങ്ങൾ വാങ്ങുന്നുവെന്ന്...
കൊല്ലം : ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന് ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 960 രൂപയാണ് വര്‍ധിച്ചത്. 1,14,880 രൂപയാണ്...