മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളങ്ങളും കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും വിതരണം ചെയ്തു

Feb 22, 2023

seena

കഠിനംകുളം പഞ്ചായത്ത് നടപ്പാക്കിയ മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളങ്ങളും 48 കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജലീൽ ഉദ്ഘാടനം ചെയ്തു. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഗ്രിഗോറി, റോസ്ലിൻ മേരി, ആശമോൾ, പ്രിൻസ്റ്റൻ, കബീർ, അബ്ദുൽ സലാം, റീത്ത നിക്സൻ തുടങ്ങിയവർ സംസാരിച്ചു.

cake tower new
LATEST NEWS
ലോക്കപ്പ് പൂട്ടാന്‍ മറന്നു, മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

ലോക്കപ്പ് പൂട്ടാന്‍ മറന്നു, മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

കൊല്ലം : ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസ്...