ചാത്തമ്പറ സ്വദേശി മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു

Feb 24, 2023

seena

മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു ആലംകോട് വില്ലേജ് ഓഫീസിലെ ഭാമീദത്ത്. എസ്. ചാത്തമ്പറ സ്വദേശിയായ ഭാമീദത്ത് ആലംകോട് വില്ലേജിൽ ഒരു വർഷമായി വില്ലേജ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. മുൻപ് പാലക്കാട് വടക്കഞ്ചേരി വില്ലേജോഫീസർ ആയിരുന്നു. ഭാര്യ സൗമ്യ പ്രൈവറ്റ് സ്കൂൾ ടീച്ചറാണ്‌. ഭഗത് ശിവദത്ത്, ഭവാഭാമീദത്ത് എന്നിവർ മക്കളാണ്.

cake tower new
LATEST NEWS
പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട്...

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍...