ആറ്റിങ്ങൽ: പൂവൻപാറ വിളയിൽ ദേവി ക്ഷേത്രത്തിലെ തിരുമഹോത്സവം ഫെബ്രുവരി 27 നു ആരംഭിയ്ക്കും. ഇതിനോടനുബന്ധിച്ച് നാളെ(26- 02- 23) രാവിലെ 9.30ന് ദേവിമാർക്ക് കലശം നടത്തും. ഒന്നാം ദിവസം 27 നു രാവിലെ 8.30 നു സമൂഹപൊങ്കാല ഉണ്ടായിരിയ്കും. വൈകുന്നേരം തൃക്കൊടിയേറ്റ്, ഉത്സവത്തിന്റെ 7 ആം ദിവസം പറയ്‌ക്കെഴുന്നളത്ത് , ആകാശ ദീപക്കാഴ്ച എന്നിവയും ഉണ്ടായിരിയ്ക്കും.


















