സ്വയംവര സിൽക്‌സ് കോഴിക്കോടും മലപ്പുറം കൊണ്ടോട്ടിയിലും പുതുതായി ആരംഭിയ്ക്കുന്ന ഷോറൂമുകളിലേയ്ക്കും നവീകരിയ്ക്കുന്ന ആറ്റിങ്ങൽ, വർക്കല,
കൊട്ടാരയ്ക്കര, എറണാകുളം, കൊടുങ്ങല്ലൂർ ഷോറൂമുകളിലേയ്ക്കും സ്റ്റാഫുകളെ ആവശ്യമുണ്ട്. ഷോറൂം മാനേജേർസ്, മാർക്കറ്റിംഗ് മാനേജേർസ്, പർച്ചെയ്സ് മാനേജേർസ്, ഫ്ലോർ മാനേജേർസ് തുടങ്ങി നിരവധി തസ്തികകളിലേയ്ക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഈ തസ്തികകളിൽ പ്രായപരിധി 45 വയസ്സ്. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിയ്ക്കണം. കൂടാതെ
- ഫാഷൻ ഡിസൈനേഴ്‌സ് (9)
- ബ്രൈഡൽ കൺസൾറ്റൻസ് (10)
- സൂപ്പർ വൈസേഴ്സ് (20)
- സെയിൽസ് ട്രൈനീസ് (200)
- വിഷ്വൽ മെർചൻഡൈസേഴ്സ് (10)
- റിസെപ്ഷനിസ്റ്റ് (30)
- ബില്ലെർ/കാഷ്യർ (25)
- സെയിൽസ് ഗേൾസ് (500)
- സെയിൽസ് മെൻ (200)
എന്നീ തസ്തികകളിലേയ്ക്കും അപേക്ഷിക്കാം. എല്ലാ തസ്തികകളിലും പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം ജനുവരി 2 ,3 & 4 എന്നീ തീയതികളിൽ അതത് ഷോറൂമുകളിൽ വച്ച് നടക്കുന്നതാണ്. അഭിമുഖത്തിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ബയോ ഡാറ്റ വാട്സ്ആപ് / മെയിൽ ചെയ്യേണ്ടതാണ്. തിരഞ്ഞെ ടുക്കുന്നവർക്ക് പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് പുറമെ താമസ ഭക്ഷണ സൗകര്യവും ഉണ്ടായിരിയ്ക്കും. ബയോ ഡാറ്റ വാട്സ്ആപ് / മെയിൽ ഐ ഡി താഴെ കൊടുക്കുന്നു .
വാട്സ്ആപ്: 9072405599
മൊബൈൽ നമ്പർ: 9207815599
മെയിൽ ഐ ഡി: hrdswayamvarasilks@gmail.com

















