രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലക്ഷണങ്ങൾ വില മതിയ്ക്കുന്ന സ്വർണം പിടികൂടി

Mar 6, 2023

seena

കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്ന് 50 ലക്ഷം രൂപയിലധികം വിലവരുന്ന 932 ഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

cake tower new
LATEST NEWS