വർക്കല: വർക്കലയിൽ പാരാ ഗ്ലൈഡിങ്ങിനിടെ അപകടം. രണ്ട് പേർ ഹൈമാലൈറ്റിൽ കുരുങ്ങി കിടക്കുകയാണ്. ഏകദേശം ഒരു മണിക്കൂർ ആയി കുരുങ്ങി കിടക്കുന്നു. ഉത്തരേന്ത്യൻ യുവാവും യുവതിയുമാണ് അപകടത്തിൽ പെട്ടത്. പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു
മമത ബാനര്‍ജിയുടെ മരുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമതാ ബാനര്‍ജിയുടെ മരുമകളെ തുങ്ങി മരിച്ച നിലയില്‍...
















