പൊലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം; പിടിച്ചെടുത്ത അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു

Mar 14, 2023

seena

കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം. വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ കത്തി നശിച്ചു. അഞ്ച് വാഹനങ്ങൾക്കാണ് തീ പിടിച്ചത്. ഇതിൽ മൂന്നെണ്ണം പൂർണമായും രണ്ടെണ്ണം ഭാ​ഗികമായും കത്തി നശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങൾക്ക് തീ കൊടുത്തതാണെന്ന് സംശയമുണ്ട്. അ​ഗ്നിക്കിരയായ വാ​ഹനങ്ങളിൽ ഒന്ന് കാപ്പ ചുമത്തിയ പ്രതിയുടേതാണ്. പൊലീസുകാരനെ കൈയേറ്റം ചെയ്തതിന് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

cake tower new
LATEST NEWS
പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

ദുബൈ: പാസ്പോര്‍ട്ട്, വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ യുഎഇയില്‍...