ആറ്റിങ്ങൽ ഇളമ്പ ഏറത്ത് പള്ളിയറ ദേവീക്ഷേത്രത്തിൽ 3 വര്‍ഷത്തിലൊരിയ്ക്കൽ നടക്കുന്ന കാളിയൂട്ട് മഹോത്സവം ഇന്ന്. 6 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ന് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ കാളിയൂട്ട് നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ ഹൃദയപൂർവം ന്യൂസിലൂടെ കാണാം. വൈകുന്നേരം 4 മണിയോടെ കാളിയൂട്ട് മഹോത്സവത്തിന്റെ ചടങ്ങുകൾ ആരംഭിയ്ക്കുമെന്നു ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിട്ടുണ്ട് .



















