ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിൽ ഇന്റർ കോളേജിയേറ്റ് ടെക്നോകൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു

Apr 3, 2023

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിലെ ഇന്റർ കോളേജിയേറ്റ് ടെക്നോ കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനവും വവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കുള്ള പുരസ്കാരവിതരണവും ആറ്റിങ്ങൽ ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ അട്ടകുളം വാർഡ് കൗൺസിലർ ശങ്കർജി കോളേജ് മാഗസിൻ പ്രകാശിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി ടി സുനിൽ, പിടിഎ വൈസ് പ്രസിഡന്റ് ബിൻസി, യൂണിയൻ ജനറൽ സെക്രട്ടറി ബിജിൻ ബെന്നി, പി പി സുധീർ ബാബു, എസ് ശ്രീജിത്ത്, ആർ എന്ന് രമ്യ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

cake tower new
LATEST NEWS