കാണ്മാനില്ല

Apr 14, 2023

seena

വക്കം പുത്തൻ നടയിൽ നിന്നും അബിൻ എന്ന 15 വയസ്സുകാരനെ കാണ്മാനില്ല. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിലോ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലോ വിവരം നൽകുക.

മൊബൈൽ നമ്പർ: 9846168771, 9645373314

cake tower new
LATEST NEWS