വീഡിയോ എഡിറ്റിങ് കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു

May 16, 2023

seena

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.
വിദ്യാഭ്യാസയോഗ്യത-പ്ലസ് ടു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ്
കാലാവധി. ഫോൺ: 9400048282

cake tower new
LATEST NEWS