എസ് ശശികുമാർ (71) നിര്യാതനായി

May 17, 2023

seena

ആറ്റിങ്ങൽ ചെമ്പകമംഗലത്ത് ശങ്കരമംഗലത്ത് വീട്ടിൽ എസ് ശശികുമാർ (71) നിര്യാതനായി.
ഭാര്യ: റ്റി.എസ് അജിത (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, ഗവ: എൽ.പി.എസ് പരവൂർക്കോണം) മക്കൾ: എസ് വിഷ്ണു, എസ് ഹരി(ഇൻഡിഗോ എയർവേയ്സ്)
മരുമകൾ: സഞ്ജനസതീഷ്

cake tower new
LATEST NEWS