എ പ്ലസ് വിജയം ആഘോഷിക്കാൻ ഇന്ന് സാരംഗ് ഇല്ല; വിതുമ്പലോടെ വിദ്യാഭാസ മന്ത്രി

May 19, 2023

seena

ആറ്റിങ്ങൽ: അപകടത്തിൽ മരണപ്പെട്ട സാരംഗ് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി. പത്ര സമ്മേളനത്തിൽ വിതുമ്പലോടെയാണ് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി സാരംഗ് ഫുൾ എ പ്ലസ് നേടിയ വിവരം അറിയിച്ചത്.

cake tower new
LATEST NEWS
ഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷം സംഘടിപ്പിച്ചു

കാപ്പിക്കാട്: കൺസ്യൂമേഴ്സ് വെൽഫെയർ ഓർഗനൈസേഷനും മഹിളാ സേവാദൾ ജില്ലാ കമ്മിറ്റിയും ഒത്തു ചേർന്ന്...