ആറ്റിങ്ങൽ പച്ചംകുളം ജ്യോതിയിൽ (എൻ.ആർ.എ 116) റിട്ടയേർഡ് ബി.എസ്.എൻ.എൽ ഓഫീസർ എസ് സുമാനസൻ (80) നിര്യാതനായി.
ഭാര്യ: എസ്.എൽ വിജയകുമാരി (റിട്ടയേർഡ് ബി.എസ്.എൻ.എൽ ഓഫീസർ).
മക്കൾ: എസ്.വി ബിജു (അധ്യാപകൻ ,ഗവ:വി.എച്ച്.എസ്.എസ് വീരണകാവ്), എസ്.വി ലിജു (ടെക്നോമാറ്റ്, ആറ്റിങ്ങൽ).
മരുമകൾ: സ്മിതാ സതീഷ് (അസോസിയേറ്റ് പ്രൊഫസർ, സി.ഇ.റ്റി).
സംസ്കാരം: നാളെ ഉച്ചകഴിഞ്ഞ് 1.30 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.


















